Question: 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?
A. China
B. Australia
C. Japan
D. Pakistan
Similar Questions
കേന്ദ്രസർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
A. ആയുഷ്മാൻ
B. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന
C. ആരോഗ്യയോജന
D. ആയുഷ്മാൻ ഭാരത്- പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന
വേൾഡ്സ് ബെസ്റ്റ് ടൂറിസം വില്ലേജസ് 2025' (World’s Best Tourism Villages 2025) പ്രഖ്യാപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (UN) ഏജൻസിയുടെ ഔദ്യോഗിക പേര് എന്താണ്?